കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക: ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും വഴി പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്നു; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ്
ന്യൂഡെല്‍ഹി: (www.kvartha.com 25.05.2018) കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക. ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും വഴി പണമിടപാട് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കയാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ്.
വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ച് വെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍ വെയര്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഫിഷിങ് ഈമെയിലുകള്‍ വഴിയാണ് വീഗാ സ്റ്റീലര്‍ എന്ന ഈ മാല്‍വെയില്‍ കമ്പ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്. 2016 ഡിസംബറില്‍ കണ്ടെത്തിയ ഓഗസ്റ്റ് സ്റ്റീലര്‍ എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പാണ് വീഗ സ്റ്റീലര്‍.
മാര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് പ്രധാനമായും ഇത്തരം ഈമെയിലുകള്‍ ലക്ഷ്യമിടുന്നത്. .doc, .docx, .txt, .rtf, .xls, .xlsx, or .pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്റുകള്‍ കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Edge is still the most efficient Windows browser, but Chrome is getting close, New Delhi, News, Technology, Warning, Website, Advertisement, Report, National.
Powered by Info News For You

Comments
Post a Comment