സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവനടന്‍ അറസ്റ്റില്‍

തൃശൂര്‍: (www.kvartha.com 24.05.2018) സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവനടന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖിനെ(19) പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശാഖിനെ അറസ്റ്റുചെയ്തത്. ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിലും വിശാഖ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ ഓഡിഷനുണ്ടെന്ന്് പറഞ്ഞ് ചെറുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ വിശാഖ് തൃശൂരിലെത്തിക്കുകയും അവിടെവെച്ച് പീഡിപ്പിക്കുകയുമായിരുന്നു.

Kerala, Thrissur, News, Molestation, Girl, Cinema, Actor, Police, Arrested, Molestation for minor girl; young actor arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thrissur, News, Molestation, Girl, Cinema, Actor, Police, Arrested, Molestation for minor girl; young actor arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?