ഫ്രാന്‍സില്‍ പി എസ് ജിയുടെ അശ്വമേധം; തുടര്‍ച്ചയായ നാലാം തവണയും ഫ്രഞ്ച് കപ്പില്‍ മുത്തമിട്ട് പാരിസിലെ രാജാക്കന്മാര്‍; നെയ്മറില്ലാതെയും കരുത്ത് ചോരാതെ പി എസ് ജി
പാരിസ്: (www.kvartha.com 09.05.2018) ഫ്രാന്‍സില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് വീണ്ടും തെളിയിച്ച് പി എസ് ജി യുടെ പടയോട്ടം. ഫ്രഞ്ച് കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഹെര്‍ബെയ്‌സിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് തറപറ്റിച്ചാണ് പി എസ് ജി കിരാടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായ നാലാം തവണയാണ് പി എസ് ജി ഫ്രഞ്ച് കപ്പില്‍ ജേതാക്കളാവുന്നത്.
പരിക്കേറ്റ സൂപ്പര്‍ താരം നെയ്മറിന്റെ അഭാവത്തിലാണ് പി എസ് ജി ഫൈനല്‍ പോരാട്ടത്തിനിറങ്ങിയത്. 26-ാം മിനിറ്റില്‍ ജിയോവാനി ലോ കെസ്ലോയും, 74-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുമാണ് പി എസ് ജിയുടെ ഗോളുകള്‍ നേടിയത്. മൂന്നാം ഡിവിഷന്‍ ക്ലബായ ഹെര്‍ബെയിസ് താരനിബിഡമായ പി എസ് ജി നിരയെ വെള്ളംകുടിപ്പിച്ചാണ് കീഴടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sports, News, Football, France, PSG, Final, French Cup, Champions, Neymar, French Cup final: PSG defeat Les Berbiers.

Powered by Info News For You

Comments
Post a Comment