ഉയര്‍ന്ന ജാതിക്കാരുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്താന്‍ വിസമ്മതിച്ച കര്‍ഷകനെ മൂത്രം കുടിപ്പിച്ചു

ലഖ്നൗ: (www.kvartha.com 01.05.2018) ഉന്നത ജാതിക്കാരുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്താന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് ദളിത് കര്‍ഷകനെ ക്രൂരമായി മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചു. സീതാറാം വാല്‍മീകി എന്ന കര്‍ഷകനെയാണ് മേല്‍ജാതിക്കാര്‍ മൂത്രം കുടിപ്പിച്ചത്.

സീതാറാമിന്റെ പരാതിയല്‍ വിജയ് സിങ്, വിക്രം സിങ്, സോംപാല്‍ സിങ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

National, Uttar Pradesh, Lucknow, News, Dalit, Farmer, Urine, Upper Caste, Forced To Drink Urine For Refusing To Harvest Crops, Alleges UP Dalit Man

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Uttar Pradesh, Lucknow, News, Dalit, Farmer, Urine, Upper Caste, Forced To Drink Urine For Refusing To Harvest Crops, Alleges UP Dalit Man


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?