കല്ലെറിയുന്നവര്‍ ഭീകരരെന്ന് വിശ്വസിക്കുന്നില്ല: രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: (www.kvartha.com 26.05.2018) കശ്മീരും കശ്മീരികളും ഇന്ത്യയുടെ ശത്രുക്കളാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. താഴ്വരയില്‍ കല്ലെറിയുന്നവര്‍ ഭീകരരാണെന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി. ടെലിവിഷന്‍ ചാനലായ ആജ് തകിന്റെ പഞ്ചായത്ത് ആജ് തക്കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം വിലയിരുത്തുന്ന പരിപാടിയാണ് പഞ്ചായത്ത് ആജ് തക്.
സൈനീക നടപടികള്‍ക്കിടയില്‍ കല്ലെറിയുന്നവര്‍ക്കെതിരെയുള്ള നിരവധി കേസുകള്‍ പിന്‍ വലിക്കുന്നതിനെ കുറിച്ചും സിംഗ് സംസാരിച്ചു. കല്ലേറ് കേസുകളി പ്രതിയാകുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും എതിരെയുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍ വലിക്കാറുണ്ട്. 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എതിരെയുള്ള കേസുകളാണ് പിന്‍ വലിക്കാറ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Union Home Minister Rajnath Singh on Saturday said he isn't ready to believe stone-pelters are terrorists, and that he doesn't believe Kashmir or Kashmiris are India's enemies.
Keywords: National, Politics, Rajnath Singh

Powered by Info News For You

Comments
Post a Comment