നടുറോഡില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു

കൊച്ചി: (www.kvartha.com 09.05.2018) പട്ടാപ്പകല്‍ നടുറോഡില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു. എറണാകുളം പാലാവട്ടത്താണ് നാടിനെ നടുക്കിയ കൊലപാതകം. പുന്നപ്ര സ്വദേശി സുമയ്യയാണ് മരിച്ചത്.

ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ശേഷം കടന്നുകളയാന്‍ ശ്രമിച്ച ഭര്‍ത്താവ് സജീറിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുമയ്യയെ ഉടന്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kerala, Kochi, News, Wife, Husband, Stabbed, Stabbed to death, Crime, Criminal Case, Women Stabbed to death

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Wife, Husband, Stabbed, Stabbed to death, Crime, Criminal Case, Women Stabbed to death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?