നിപ വൈറസ് തലസ്ഥാനത്തേക്കുമെത്തിയെന്ന് സൂചന; മലപ്പുറം സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍

തിരുവനന്തപുരം: (www.kvartha.com 22.05.2018) പേരാമ്പ്രയില്‍ പടര്‍ന്നുപിടിച്ചു തുടങ്ങിയ നിപ വൈറസ് തലസ്ഥാനത്തേക്കുമെത്തിയെന്ന് സൂചന. ഇതേ തുടര്‍ന്ന് ഒരാള്‍ നിരീക്ഷണത്തിലാണ്. പകര്‍ച്ച പനിയുടെ ലക്ഷണത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇയാള്‍ നിരീക്ഷണത്തിലുള്ളത്.

പൂജപ്പുരയില്‍ പഠിക്കുന്ന മലപ്പുറം സ്വദേശിയായ 21 വയസായ യുവാവാണ് നിരീക്ഷണത്തിലുള്ളത്. ഇയാള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പോയി വന്ന ശേഷം പനി വന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി എത്തിയത്. ഇയാള്‍ക്ക് നിപ വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.


Kerala, Thiruvananthapuram, News, Health, diseased, Trending, Nipah Virus, Fever, Nipah virus; One in observation

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Health, diseased, Trending, Nipah Virus, Fever, Nipah virus; One in observation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?