മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വി; കൊല്‍ക്കത്തയ്ക്ക് ഷാരൂഖ് ഖാന്റെ വിമര്‍ശനം; തോല്‍വിയില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍
കൊല്‍ക്കത്ത: (www.kvartha.com 10.05.2018) ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് 102 റണ്‍സിന് തോറ്റമ്പിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌റൈജേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടീം ഉടമസ്ഥനും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാനും. കൊല്‍ക്കത്തയുടെ തോല്‍വിയില്‍ ആരാധകരോട് മാപ്പു ചോദിക്കാനും ഷാറൂക് മറന്നില്ല.
കളിയില്‍ ജയവും തോല്‍വിയുമുണ്ടാകും പക്ഷെ ഇന്ന് രാത്രി, പോരാട്ടം പോലുമില്ലാതെ കൊല്‍ക്കത്ത കീഴടങ്ങിയതിന് ടീം ഉടമ എന്ന നിലയില്‍ ഞാന്‍ ആരാധകരോട് മാപ്പു ചോദിക്കുന്നുവെന്ന ട്വീറ്റുമായാണ് ഷാരൂഖ് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, News, Kolkata, Sharukh Khan, Kolkata Knight Riders, Mumbai Indians, IPL, Sharooq criticize kolkata on heavy lose against mumbai

Powered by Info News For You

Comments
Post a Comment