മുഖ്യമന്ത്രിക്ക് നേരെ മഷിയേറ്; യുവാവ് അറസ്റ്റില്‍
ചണ്ഡിഗഢ്: (www.kvartha.com 18.05.2018) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനു നേരെ മഷിയേറ്. ഹിസാറില്‍ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറിനു നേരെ മഷിയേറുണ്ടായത്. മഷിയെറിഞ്ഞ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് യുവാവ് ഖട്ടറിന് നേരെ മഷിയെറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, CM, Youth, Ink, Hariyana, Throw, Youth throws ink at Haryana CM Manohar Lal Khattar, held

Powered by Info News For You

Comments
Post a Comment