പയ്യന്നൂരില്‍ സി പി എം പ്രവര്‍ത്തകനെ ആക്രമിച്ചതിനുപിന്നാലെ ബി ജെ പി ഓഫീസിന് നേരെ ബോംബേറ്; ബി ജെ പി പ്രവര്‍ത്തകന് നേരെയും അക്രമം
പയ്യന്നൂര്‍: (www.kvartha.com 22.05.2018) പയ്യന്നൂര്‍ നിയോജക മണ്ഡലം ബി ജെ പി ഓഫീസിനു നേരെ ബോംബേറ്. ഓഫീസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിന് നേരെയാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെ വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞത്.
രാവിലെ സി പി എം പ്രവര്‍ത്തകന്‍ ഷിനുവിന് നേരെ അക്രമമുണ്ടായിരുന്നു. പിന്നാലെ ബി ജെ പി പ്രവര്‍ത്തകന്‍ രജിത്ത് ആക്രമണത്തിനിരയായി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, Payyannur, News, CPM, BJP, Clash, Politics, Office, Bomb, Bomb thrown against BJP office

Powered by Info News For You

Comments
Post a Comment