കക്കൂസില്‍ നിന്ന് വെള്ളമെടുത്ത് ചായയില്‍ ചേര്‍ത്ത് വില്പന; ട്രെയിനില്‍ ചായക്കച്ചവടം പൊടിപൊടിക്കുന്നു; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ; അറപ്പുളവാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വീഡിയോ കാണാം

ഹൈദരാബാദ്: (www.kvartha.com 03.05.2018) ട്രെയിനിലെ കക്കൂസില്‍ നിന്ന് വെള്ളം ചായയില്‍ കലര്‍ത്തി യാത്രക്കാര്‍ക്ക് വിറ്റതിന് ഒരു ലക്ഷം രൂപ പിഴയടക്കാന്‍ റെയില്‍വെ ബോര്‍ഡിന്റെ ഉത്തരവ്. ട്രെയിനില്‍ ചായ വിതരണം നടത്തുന്ന കരാറുകാരനായ ആന്ധ്രാപ്രദേശ് സ്വദേശി പി. ശിവപ്രസാദിനാണ് കക്കൂസില്‍ നിന്ന് വെള്ളമെടുത്ത് ചായയില്‍ കലര്‍ത്തിയതിന് റെയില്‍വേ ബോര്‍ഡിന്റെ കുരുക്ക് വീണത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് റെയില്‍വെ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ചാര്‍മിനാര്‍ എക്സ്പ്രസില്‍ ട്രെയിനിലെ ചായവിതരണക്കാരന്‍ ചായയുടെയും കാപ്പിയുടെയും പാത്രങ്ങളെടുത്ത് ശുചിമുറിയില്‍ നിന്ന് വെള്ളം നിറച്ച് പുറത്തേക്ക് വരുന്നതുമായ ദൃശ്യങ്ങളടങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

National, Hyderabad, News, Video, Train, Social Network, Fine, Railway Board, Toilet, Water, Tea, Adding Water To Tea from Toilet; Video From Train Goes Viral




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

 Keywords: National, Hyderabad, News, Video, Train, Social Network, Fine, Railway Board, Toilet, Water, Tea, Adding Water To Tea from Toilet; Video From Train Goes Viral


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?