മൂന്ന് കൊടുംകുറ്റവാളികളെ പോലീസ് വധിച്ചു; ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്ക്

ലക്‌നൗ: (www.kvartha.com 19.05.2018) ഉത്തര്‍പ്രദേശില്‍ മൂന്ന് കൊടുംകുറ്റവാളികളെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു. ശനിയാഴ്ച് പുലര്‍ച്ചെയാണ് ഉത്തര്‍പ്രേദശിലെ അലീഗഢില്‍ കാഷ്ഗഞ്ച് ജില്ലയിലാണ് മൂന്നു കുറ്റവാളികളെ പോലീസ് വെടിവെച്ചുവീഴ്ത്തിയത്. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായവരെയാണ് വധിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഷ്ഗഞ്ച് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ പോലീസ് വധിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

National, Uttar Pradesh, News, Lucknow, Police, Clash, 3 criminals shot dead in an encounter with police in Aligarh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Uttar Pradesh, News, Lucknow, Police, Clash, 3 criminals shot dead in an encounter with police in Aligarh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?