വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
കൊല്ലം: (www.kvartha.com 13.05.2018) വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെ കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് സംഭവം. കേരളപുരം വേലംകോണം സുമിന മന്‍സിലില്‍ സുമിനയെയാണ്(28) ഭര്‍ത്താവ് നിഷാദ്(30) കൊലപ്പെടുത്തിയത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏതാനും മാസങ്ങളായി ഇവര്‍ അകല്‍ച്ചയിലായിരുന്നു. ശനിയാഴ്ച്ച രാത്രി സുമിനയും കുടുംബവും താമസിക്കുന്ന വാടക വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും കത്തിയെടുത്തു കുത്തുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സുമിനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kollam, News, Murder, Husband, Wife, Stabbed, Stabbed to death, Wife stabbed to death; Husband arrested

Powered by Info News For You

Comments
Post a Comment