നിപ വൈറസ്: വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ
കോഴിക്കോട്: (www.kvartha.com 22.05.2018) നിപാ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലരുടെ പ്രകൃതി ചികിത്സ സംബന്ധിച്ചും പരാതി കിട്ടിയിട്ടുണ്ട്. ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. സര്‍ക്കാര്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാകാര്യങ്ങളും തുറന്നുപറയുന്നുണ്ട്. അസത്യപ്രചരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസിന് മരുന്ന് കണ്ടുപിടിച്ചെന്നു പറഞ്ഞ് ചിലരെല്ലാം ഫോണ്‍ ചെയ്യുന്നുണ്ട്. സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ വിദഗ്ധസംഘവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. മന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Minister, Health, Trending, Nipah virus, Disease, Fever, Nipah virus; Strict action against fake news spreading; Says health minister kk shailaja

Powered by Info News For You

Comments
Post a Comment