നെയ്മര്‍ റയലിലേക്ക്? നിര്‍ണ്ണായക സൂചനയുമായി റയലിന്റെ ഈ മുന്‍ സൂപ്പര്‍ താരം
മാഡ്രിഡ്: (www.kvartha.com 09.05.2018) കാല്‍പ്പന്തുമൈതാനിയില്‍ സാംബാ നൃത്തച്ചുവടുകള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി എസ് ജിയില്‍ നിന്നും റയല്‍മാഡ്രിഡിലേക്ക് കൂടുമാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാഴ്‌സലോണയുടെ എം എസ് എന്‍ ത്രയത്തിലെ കുന്തമുനയായിരുന്ന നെയ്മര്‍ കഴിഞ്ഞ വര്‍ഷമാണ് പി എസ് ജിയിലേക്ക് ചെക്കേറിയത്.
മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം പോള്‍ ബ്രൈറ്റ്‌നറാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത സീസണില്‍ നെയ്മര്‍ റയലിന്റെ നിരയിലുണ്ടാവാമെന്നാണ് ബ്രൈറ്റ്‌നര്‍ പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sports, Spain, Real Madrid, Neymar, Football, Football Player, PSG, Paul Breitner: 'Neymar will be very important at Real Madrid next year'

Powered by Info News For You

Comments
Post a Comment