യുഎസ് ഫാമിലെ മുട്ടകള്‍ക്ക് യുഎ ഇയില്‍ നിരോധനം
ദുബൈ: (www.kvartha.com 04.05.2018) യുഎസ് ഫാമില്‍ നിന്നുമുള്ള മുട്ടകള്‍ ഇറക്കുമതി ചെയ്യരുതെന്ന് യുഎ ഇ നിര്‍ദ്ദേശം. യുഎസിലെ നോര്‍ത്ത് കരോലിനയിലെ റോസ് ഏക്കര്‍ ഫാമിന്റെ ഹൈഡ് കൗണ്ടിയിലെ മുട്ടകള്‍ക്കാണ് നിരോധനം.
മുട്ടയില്‍ സാല്‌മൊണല്ല അടങ്ങിയതിനാലാണിത്. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നിലയില്‍ യു എ ഇയിലുള്ള ഹൈഡ് കൗണ്ടിയിലെ മുട്ടകള്‍ പിന്‍ വലിക്കാന്‍ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ലോക്കല്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Ministry of Climate Change and Environment has issued a health advisory withdrawing and banning the import of eggs from North Carolina's Rose Acre Farm's Hyde County in the United States.
Keywords: Gulf, UAE, Egg, Import

Powered by Info News For You

Comments
Post a Comment