എഫ് എ കപ്പ് കലാശപ്പോരാട്ടത്തില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍; വെംബ്ലിയില്‍ ഇന്ന് തീപാറും
മാഞ്ചസ്റ്റര്‍: (www.kvartha.com 19.05.2018) എഫ് എ കലാശപ്പോരാട്ടത്തില്‍ ഇന്ന് ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടും. തിങ്കളാഴ്ച്ച ന്യൂം വെംബ്ലി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 9.45നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് മൂന്നില്‍ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.
ചെല്‍സി നിരയില്‍ പരിക്കേറ്റ ഡേവിഡ് ലൂയിസ്, എഥാന്‍ അംപഡു, എമേഴ്സണ്‍ പാല്‍മിയറി എന്നിവര്‍ ഇന്ന് കളിക്കില്ല. അതേസമയം യുണൈറ്റഡ് നിരയില്‍ പരിക്കുമാറിയെത്തുന്ന ആന്റണി മാര്‍ഷ്യല്‍ ഇന്ന് കളിക്കാനിറങ്ങും. ലുക്കാക്കു കളിക്കുമോ എന്ന കാര്യം തീരുമാനമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Manchester United, Chelsea, Final, England, Wembley, FA Cup, FA Cup Final; Manchester United faces Chelsea

Powered by Info News For You

Comments
Post a Comment