കര്‍ണ്ണാടക തെരെഞ്ഞെടുപ്പ്; പോളിംഗ് പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷയോടെ മുന്നണികള്‍; ഫലം ചൊവ്വാഴ്ച്ച

ബംഗളൂരു: (www.kvartha.com 12.05.2018) ശക്തമായ ത്രികോണ മത്സരത്തിന് വേദിയൊരുങ്ങിയ കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ പോളിംഗ് പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷയോടെ ബി ജെ പിയും കോണ്‍ഗ്രസും. ജനതാദളും ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

224 മണ്ഡലങ്ങളുള്ള കര്‍ണാടക നിയമസഭയിലെ 222 മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. രണ്ട് മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ചയാണ് ഫലം പ്രഖ്യാപിക്കുന്നത്.

Karnataka, National, Election, News, polling, Politics, Congress, Karnataka Election; Polling Completed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karnataka, National, Election, News, polling, Politics, Congress, Karnataka Election; Polling Completed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?