കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 14.05.2018) കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ബേവിഞ്ചയിലെ പരേതനായ ദഡ്പ്പ അബ്ദുര്‍ റഹ് മാന്‍- ആഇശ ദമ്പതികളുടെ മകന്‍ ജലീലാണ് (45) കുവൈത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ലീവിന് നാട്ടിലെത്തിയ ജലീല്‍ ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കുവൈത്തിലേക്ക് തിരിച്ചുപോയത്.

ഭാര്യ: ഖദീജ. മക്കള്‍: റുബിന (11), റന (9) റിഫായ് (5). സഹോദരങ്ങള്‍: ടി.എ മുഹമ്മദ് കുഞ്ഞി, മൊയ്തൂന്‍ കുഞ്ഞി, ഇഖ്ബാല്‍, അഹ് മദ് കുഞ്ഞി, നജീബ്, ബീഫാതിമ, ജമീല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, news, Death, kuwait, Gulf, Top-Headlines,  Kasaragod native died in Kuwait   < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?