ജോലി വാഗ്ദാനം ചെയ്ത യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; ബി ജെ പി നേതാവ് അറസ്റ്റില്‍

ലഖ്നൗ: (www.kvartha.com 24.05.2018) യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് ബി ജെ പി നേതാവ് കനയ്യ ലാല്‍ മിശ്ര യുതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചത്.

ലോഡ്ജിലേക്ക് വന്നാല്‍ ജോലിക്കാര്യത്തിനായി വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി നേതാവ് കനയ്യലാല്‍ മിശ്ര പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. കനയ്യ ലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ബദോഹി ബിജെപി മുന്‍ ജില്ലാ പ്രസിഡന്റാണ് അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ ലാല്‍.

National, Uttar Pradesh, Lucknow, News, Molestation, Woman, BJP, Leader, BJP leader arrested for allegedly raping a woman in Varanasi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Uttar Pradesh, Lucknow, News, Molestation, Woman, BJP, Leader, BJP leader arrested for allegedly raping a woman in Varanasi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?