മഴയില്‍ വീട് തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 27.05.2018) ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ വീട് തകര്‍ന്നു. നാല്‍ത്തടുക്കയിലെ ഹമീദിന്റെ വീടാണ് തകര്‍ന്നത്. പകുതി ഓടുമേഞ്ഞതും പകുതി കോണ്‍ക്രീറ്റ് ചെയ്തതുമായി വീടിന്റെ ഓടുമേഞ്ഞഭാഗമാണ് തകര്‍ന്നത്. ഈ സമയം ഹമീദും മാതാവ് ആഇശയും ഭാര്യ ഫരീദയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.
ആരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്.
ആരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, House, Collapse, Rain, Escaped, House collapsed in heavy Rain.
Keywords: Kasaragod, Kerala, News, House, Collapse, Rain, Escaped, House collapsed in heavy Rain.
Powered by Info News For You

Comments
Post a Comment