അശ്വതി ജ്വാലയുടെ പരാതി; വനിതാ കമ്മീഷന്‍ ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും
തിരുവനന്തപുരം:(www.kvartha.com 01/05/2018) സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുന്നതിനെതിരെ അശ്വതിജ്വാല വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി സംബന്ധിച്ച് നേരിട്ട് അന്വേഷിക്കാന്‍ കമ്മീഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ അറിയിച്ചു.
സാധാരണയായി വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളിന്‍മേല്‍ അതാത് ജില്ലാ പോലീസ് മേധാവികളോട് അന്വേഷണ റിപ്പോര്‍ട്ട് തേടുകയാണ് പതിവ്. എന്നാല്‍ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് നേരിട്ട് അന്വേഷിക്കാന്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അശ്വതിജ്വാല വനിതാകമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി കൈമാറിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Investigates, Complaint, Women commission, M. C. Josephine,Complaint of Ashwathy Jwala; Women's Commission will investigate directly

Powered by Info News For You

Comments
Post a Comment