മാഹിയില്‍ ബി ജെ പി ഓഫീസിന് നേരെ ആക്രമണം

മാഹി: (www.kvartha.com 08.05.2018) കണ്ണൂരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സി പി എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹവുമായുള്ള വിലാപയാത്രക്കിടെ ബി ജെ പി ഓഫീസിന് നേരെ ആക്രമണം. മാഹി പള്ളൂരിലുള്ള ബി ജെ പി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞദിവസം സി പി എം പ്രവര്‍ത്തകന്‍ ബാബുവിനെയും ബി ജെ പി പ്രവര്‍ത്തകന്‍ ഷമോജിനെയും കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പുരോഗമിക്കുന്ന ഹര്‍ത്താലില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

Kerala, Kannur, News, BJP, CPM, Politics, Office, attack, Murder, Harthal, Attack Againt BJP Office In mahi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, BJP, CPM, Politics, Office, attack, Murder, Harthal, Attack Againt BJP Office In mahi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?