ലോകം കാല്‍പ്പന്തുമേളയ്‌ക്കൊരുങ്ങുമ്പോള്‍ ഒരു മുഴം മുമ്പേ നടന്ന് ലാറ്റിനമേരിക്ക; ബ്രസീലിനും അര്‍ജന്റീനയ്ക്കും പിന്നാലെ ഉറുഗ്വേയും സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
മോണ്ടിനെഗ്രോ: (www.kvartha.com 16.05.2018) ലോകം ഫിഫ വേള്‍ഡ് കപ്പിന്റെ ആരവങ്ങള്‍ക്ക് ലോകം കോതോര്‍ക്കാനിരിക്കുമ്പോള്‍ ഒരുമുഴം മുമ്പേ സഞ്ചരിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ബ്രസീലും അര്‍ജന്റീനയും ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യപിച്ചതിന് പിന്നാലെ ഉറുഗ്വേയും തങ്ങളുടെ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. 27 അംഗ ടീമിനെയാണ് കോച്ച് ഒസ്‌കാര്‍ ടബാരസ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങളാ ഡീഗോ ഗോഡിനും ലൂയിസ് സുവാരസും എഡിസണ്‍ കവാനിയുമെല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
റഷ്യ, സൗദി അറേബ്യ, ഈജിപ്ത് എന്നിവരുല്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഉറുഗ്വേ. ജൂണ്‍ 15ന് മുഹമ്മദ് സലാഹിന്റെ ഈജിപ്തിനെതിരെയാണ് ഉറുഗ്വേയുടെ ആദ്യ മത്സരം.
ഗോള്‍കീപ്പര്‍മാര്‍: ഫെര്‍ണാണ്ടോ മുസ്ലേര, മാര്‍ട്ടിന്‍ സില്‍വ, മാര്‍ട്ടിന്‍ കമ്പാന
ഡിഫന്‍ഡര്‍മാര്‍: ഡീഗോ ഗോഡിന്‍, സെബാസ്റ്റിയന്‍ കോട്ടസ്, ജോസെ മരിയ, മാസിമിലാനോ പെരേര, ഗാസ്റ്റണ്‍ സില്‍വ, മാര്‍ട്ടിന്‍ കാക്കരസ്, ഗ്വില്ലെര്‍മോ വറേല
മിഡ്ഫീല്‍ഡര്‍മാര്‍: നെഹിതാന്‍ നാന്‍ജസ്, ലൂക്കാസ് ടൊറെയ്‌റ, മത്തിയാസ് വസിനോ, ഫെഡ്രികോ വാല്‍വര്‍ഡെ, റോഡ്രിഗോ ബെന്റ്‌നര്‍, കാര്‍ലോസ് സാഞ്ചസ്, ജിയോര്‍ജിയന്‍ ഡി അരസ്‌ക്കാറ്റ, ഡീഗോ ലക്‌സാള്‍ട്ട്, ക്രിസ്റ്റിയന്‍ റോഡ്രിഗസ്, ജൊനാഥന്‍ ഉറേറ്റവിസ്‌കായ, നിക്കോളാസ് ലൊഡേറൊ, ഗാസ്റ്റണ്‍ റാമിറസ്
ഫോര്‍വേഡുകള്‍: ക്രിസ്റ്റിയന്‍ സ്റ്റ്വാനി, മാസിമിലാനോ ഗോമസ്, എഡിസണ്‍ കവാനി, ലൂയിസ് സുവാരസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Sports, Football, World Cup, Uruguay, Montinegro, Team, Uruguay announced Their Squad For FIFA world cup 2018

Powered by Info News For You

Comments
Post a Comment