ഡഗ്ലസ് കോസ്റ്റയ്ക്ക് പരിക്ക്; ലോകകപ്പിനൊരുങ്ങുന്ന ബ്രസീലിയന്‍ നിരയ്ക്ക് ആശങ്ക
ബ്രസീലിയ: (www.kvartha.com 24.05.2018) ബ്രസീലിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയായി വിങ്ങര്‍ ഡഗ്ലസ് കോസ്റ്റയ്ക്ക് പരിക്ക്. മസിലിനേറ്റ പരിക്കാണ് കോസ്റ്റയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ബ്രസീലിയന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ ലോകകപ്പിന് മുമ്പേ താരത്തിന്റെ പരിക്ക് ഭേദമാവുമെന്നാണ് ടീം ഫിസിയോ നല്‍കുന്ന അറിയിപ്പ്. സന്നാഹമത്സരങ്ങളില്‍ താരത്തിന് കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിക്ക് ഭേദമായാലും ലോകകപ്പിന് മുമ്പ് മതിയായ പരിശീലനം നടത്താന്‍ താരത്തിന് സാധിക്കില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, Fifa, World Cup, Football Player, News, Brazil, Duoglus Costa, Injury, Douglas Costa picks up injury in Brazil training

Powered by Info News For You

Comments
Post a Comment