മാങ്ങപറിക്കാന്‍ മരത്തില്‍ കയറിയ പതിനാലുകാരന്‍ വൈദ്യതി ലൈനില്‍ തട്ടി ഷോക്കേറ്റ് മരിച്ചു

മലപ്പുറം: (www.kvartha.com 16.05.2018) മാങ്ങപറിക്കാന്‍ മരത്തില്‍ കയകിയ പതിനാലുകാരന്‍ ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. മരത്തില്‍ക്കയറി മാങ്ങ പറിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു. കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അജ്മല്‍ ആണ് മരിച്ചത്.

ഒഴുര്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍.

Kerala, Malappuram, News, Death, Shock, Student, Mango Tree, 14 year old student dead in electric shock

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, News, Death, Shock, Student, Mango Tree, 14 year old student dead in electric shock


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?