കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു; സംഘര്‍ഷത്തിനിടെ സുരക്ഷാസേനയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു

ശ്രീനഗര്‍: (www.kvartha.com 05.05.2018) കശ്മീരില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നു. ചാറ്റബാല്‍ പ്രദേശത്ത് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ ലഷ്‌കറെ ത്വയിബ്ബ ഭീകരരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം സമീപത്തെ സഫ കാദാലിലുണ്ടായ സംഘര്‍ഷത്തിനിടെ സുരക്ഷാ സേനയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു.

ഇന്ന് രാവിലെ തീവ്രവാദികള്‍ രഹസ്യകേന്ദത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസാഥാനത്തിലാണ് സി ആര്‍ പി എഫും പ്രത്യേക പോലീസ് സേനയും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. തിരച്ചിലിനിടെ ഇവര്‍ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

National, Kashmir, News, Srinagar, Army, Terrorists, Dead, Clash, Laskare-e-twaiba, Jammu and Kashmir: Security forces gun down three militants in Chattabal encounter, civilian dies in clashes

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kashmir, News, Srinagar, Army, Terrorists, Dead, Clash, Laskare-e-twaiba, Jammu and Kashmir: Security forces gun down three militants in Chattabal encounter, civilian dies in clashes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?