പരിശീലനത്തിനിടെ താരങ്ങള്‍ തമ്മില്‍ അടിപിടി; ലോകകപ്പിന് മുമ്പേ നാണംകെട്ട് ജര്‍മ്മനി

റോം: (www.kvartha.com 31.05.2018) ലോകകപ്പിന് മുന്നോടിയായി പരിശീലനത്തിനിറങ്ങിയ ജര്‍മ്മന്‍ ടീമില്‍ അടിപിടി. ഇറ്റലിയിലെ ഇപ്പനില്‍ ലോകകപ്പിന് മുന്നോടിയായി പരിശീലനത്തിനിറങ്ങിയ ടീമില്‍ ജോഷ്വ കിമ്മിച്ചും അന്റോണിയോ റുഡിഗറും തമ്മിലാണ് അടിയുണ്ടായത്.

പരിശീലനത്തിനിടെ ആദ്യം റുഡിഗര്‍ കിമ്മിച്ചിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. പിന്നാലെ റുഡിഗറിനെ ജോഷ്വാ കിമ്മിച്ച് വീഴ്ത്തുകയും തുടര്‍ന്ന് പരിശീലനം അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.

Sports, News, Trending, Fifa, World Cup, Italy, Rom, Germany, Two German players involved in bust up during World Cup training session

അടിപിടി മുറുകിയതോടെ അസിസ്റ്റന്റ് കോച്ച് മിറോസ്ലാവ് ക്ലോസെ ഓടിയെത്തി ഇരുതാരങ്ങളെയും പിടിച്ചുമാറ്റി. പരിശീലനത്തിനിടെ പിഎസ്ജി താരം ജൂനിയര്‍ ഡ്രാക്സ്ലറിനും പരിക്കേറ്റു. പരിക്ക് നിസാരമാണെന്ന് ടീം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Trending, Fifa, World Cup, Italy, Rom, Germany, Two German players involved in bust up during World Cup training session


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?