തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ പുതിയഇവാലറ്റ് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡെല്‍ഹി: (www.kvartha.com 05.05.2018) തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ പുതിയഇവാലറ്റ് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇവാലറ്റ് ഉപയോഗിച്ച് റെയിവേയുടെ മൊബൈല്‍ ആപ്പായ ഐ ആര്‍ സി ടി സി റെയില്‍ കണക്ട് വഴി തത്ക്കാല്‍ ക്വാട്ടയില്‍ അതിവേഗം ബുക്കിംഗ് സാധ്യമാകും. ട്വിറ്ററിലൂടെയാണ് ഐആര്‍സിടിസി ഇക്കാര്യം വ്യക്തമാക്കിയത്.
പേടിഎം, മൊബിക്‌വിക് എന്നീ ഇ വാലറ്റുകള്‍ പോലെ ഐആര്‍സിടിസി വാലറ്റിലും മൂന്‍കൂട്ടി പണം നിക്ഷേപിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും. വാലറ്റ് ഉപയോഗിക്കുന്നത് വഴി സമയലാഭവമുണ്ടാകും. പെയ്‌മെന്റ് അംഗീകരിക്കുന്നതിനുള്ള നടപടികള്‍ ഒഴിവാക്കാനും കഴിയും.
ഐആര്‍സിടിസി ഇവാലറ്റ് ഉപയോഗിക്കുന്നതിന് ആറ് വഴികളും വെബ്‌സൈറ്റില്‍ പറയുന്നു. ഐആര്‍സിടിസി ഫുഡ് ഓണ്‍ ട്രാക്ക് ആപ് വഴി യാത്രക്കാര്‍ക്ക് ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ആഗ്രഹിക്കുന്ന റെസ്‌റ്റോറന്റില്‍ നിന്നും രുചികരമായ ഭക്ഷണം ട്രെയിന്‍ യാത്രയില്‍ ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകതയെന്നും ട്വിറ്ററില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IRCTC launches book now, pay later scheme for tatkal tickets: How to use it in 3 steps, News, New Delhi, Railway, Technology, Business, Twitter, Food, Passenger, National.
Powered by Info News For You

Comments
Post a Comment