യു പിയിലെ മദ്രസകളില്‍ ഇനി എന്‍സിഇആര്‍ടിയുടെ ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷയിലുള്ള പാഠപുസ്തകം
ഉത്തര്‍പ്രദേശ്: (www.kvartha.com 23.05.2018) ഉത്തര്‍ പ്രദേശ് മദ്രസ സിലബസില്‍ പരിഷ്‌കാരവുമായി യോഗി ആദിത്യനാഥും സംഘവും. മദ്രസകളില്‍ ഇനി എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാണ് നീക്കം. ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷയിലുള്ള പാഠപുസ്തകങ്ങളായിരിക്കും മദ്രസയില്‍ പഠിപ്പിക്കാന്‍ അനുവദിക്കുക. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നേടാനാവുമെന്നും അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം അംഗീകരിച്ചത്. എന്‍സിഇആര്‍ടി പാഠ്യപദ്ധതി പിന്തുടരാനും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കണമെന്ന് മദ്രസകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.
Keywords: UP Madarsas to Get NCERT Textbooks, Says Cabinet, dia, National, News, Education, Religion, UP, Arabic,

Powered by Info News For You

Comments
Post a Comment