ചെങ്ങന്നൂരില്‍ ആര്‍ എസ് എസ്സുകാരൊഴികെ ആര്‍ക്കുവേണമെങ്കിലും എല്‍ ഡി എഫിന് വോട്ട് ചെയ്യാം; കോടിയേരി ബാലകൃഷ്ണന്‍

ചെങ്ങന്നൂര്‍: (www.kvartha.com 03.05.2018) ചെങ്ങന്നൂരില്‍ ആര്‍ എസ് എസ്സുകാര്‍ ഒഴികെ ആര്‍ക്കു വേണമെങ്കിലും എല്‍ ഡി എഫിന് വോട്ട് ചെയ്യാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് കോടിയേരി ആര്‍ എസ് എസ്സുകാര്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യരുതെന്ന് പറഞ്ഞത്.

സമുദായ സംഘടനകളോടെല്ലാം സൗഹാര്‍ദപരമായ ബന്ധമാണ് സി പി എമ്മിനുള്ളതെന്നും ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകയറുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Kerala, Alappuzha, News, By-election, Politics, LDF, CPM, RSS, Kodiyeri Balakrishnan, Facebook, Except RSS everybody can vote for LDF in chengannur; Kodiyeri Balakrishnan



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 Keywords: Kerala, Alappuzha, News, By-election, Politics, LDF, CPM, RSS, Kodiyeri Balakrishnan, Facebook, Except RSS everybody can vote for LDF in chengannur; Kodiyeri Balakrishnan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?