മെകുനു ചുഴലിക്കാറ്റ്; ഒമാനില്‍ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു
സലാല: (www.kvartha.com 26.05.2018) മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദോഫര്‍ ഗവര്‍ണറേറ്റിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ മെകുനൂ ചുഴലിക്കാറ്റില്‍ ഒമാനില്‍ രണ്ട് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുല്‍ത്താന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപോര്‍ട്ട് ചെയ്തു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Oman has declared three-day holiday for the employees of administrative institutions in Dhofar Governorate.

Keywords: Gulf, Oman, Cyclone
Powered by Info News For You
Comments
Post a Comment