കന്നിസീസണില്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം; പരിക്ക് വേട്ടയാടിയിട്ടും ഫ്രഞ്ച് ലീഗിലെ താരരാജാവ് നെയ്മര്‍ തന്നെ
പാരിസ്: (www.kvartha.com 15.05.2018) കന്നി സീസണില്‍ തന്നെ പാരീസിലെ രാജകിരീടം തന്റെ തലയ്ക്ക് പാകമാണെന്ന് തെളിയിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. പി എസ് ജിയിലെത്തി ആദ്യ സീസണില്‍ തന്നെ ഫ്രഞ്ച് ലീഗ് വണ്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയാണ് നെയ്മര്‍ തന്റെ പ്രതിഭയ്ക്ക് അടിവരയിട്ടത്.
കഴിഞ്ഞ മൂന്നു മാസമായി പരിക്കേറ്റ് കളത്തിന് പുറത്താണ് നെയ്മര്‍. ഫ്രഞ്ച് ലീഗില്‍ വെറും 20 മത്സരങ്ങള്‍ മാത്രം കളിച്ച നെയ്മര്‍ 19 ഗോളുകളാണ് അടിച്ചുകൂട്ടിയത്. പരിക്കില്‍ നിന്ന് മോചിതനായി തിഹ്കളാഴ്ച്ച നെയ്മര്‍ പരിശീലനത്തിനിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബ്രസീലിന്റെ 23 അംഗ ടീമില്‍ പരിക്കുമാറിയെത്തിയ നെയ്മറെ ഉള്‍പ്പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sports, News, Football, Football Player, Neymar, French Ligue-1, PSG, Paris, France, Brazil, Ligue 1: PSG's Neymar wins French player of the year award

Powered by Info News For You

Comments
Post a Comment