സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മികച്ച ഫെലോഷിപ്പുകളുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍
തിരുവനന്തപുരം: (www.kvartha.com 29.05.2018) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കിക്കൊണ്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആകര്‍ഷകമായ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന ഐടി നയത്തില്‍ യുവജന സംരംഭകര്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ശുപാര്‍ശയുടെ ചുവടുപിടിച്ചാണിത്.
ശ്രദ്ധ പതിയേണ്ട മേഖലകളില്‍ മികവുള്ളവരെ കണ്ടെത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഫെലോഷിപ്പിന് അര്‍ഹരാകുന്നവര്‍ ചെയ്യേണ്ടത്. സാങ്കേതിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അറിവും സംരംഭകര്‍ക്ക് ആത്മവിശ്വാസവും ഇവര്‍ നല്‍കണം.
സീനിയര്‍, ഓണററി, ബയോ ഫാബ്, റിസര്‍ച്ച് (ധനകാര്യം, പദ്ധതി, വ്യവസായം, സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം സംബന്ധിച്ച റിപ്പോര്‍ട്ട്), ജൂനിയര്‍ ഫെലോഷിപ്പ് (സാങ്കേതികവിദ്യയില്‍ വനിതകള്‍, സാമൂഹ്യ വികസനം, പൊതു സാങ്കേതിക വിദ്യ, ഐഇഡിസി നേതൃത്വ വികസനം) എന്നിങ്ങനെ തരംതിരിച്ചാണ് അവസരങ്ങളുള്ളത്.
ആകര്‍ഷകമായ സാമ്പത്തിക പാക്കേജാണ് ഫെലോഷിപ്പായി നല്‍കുന്നത്. അവരവരുടെ പദ്ധതി രേഖ അടിസ്ഥാനമാക്കി ഒരു റിപ്പോര്‍ട്ടിംഗ് ഓഫീസറും ആതിഥേയസ്ഥാപനവും ഫെലോകള്‍ക്ക് അനുവദിക്കും. അപേക്ഷകളടക്കമുള്ള വിശദാംശങ്ങള്‍ക്ക്: https://ift.tt/2kxp0PR
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Business, Startup, Fellowship, Fellowship programme initiated by Start-up Mission to nurture the Startup ecosystem

Powered by Info News For You

Comments
Post a Comment