രാജി പ്രസംഗത്തിന്റെ ക്ഷീണത്തില്‍ ദേശീയ ഗാനത്തിനിടെ ഇറങ്ങിപ്പോയി; യെദ്യൂരപ്പക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ബംഗളുരു: (www.kasargodvartha.com 19.05.2018) രാജി പ്രസംഗത്തിനുശേഷം ദേശീയ ഗാനത്തിനിടെ സഭയില്‍ നിന്നും ഇറങ്ങിപ്പോയ യെദ്യൂരപ്പക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളെക്കാളും വലുതല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

കര്‍ണാടകയിലെ ജനങ്ങളെ ബി ജെ പി അവഹേളിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. യെദ്യൂയൂരപ്പയും ബി ജെ പി എം എല്‍ എമാരും ദേശീയ ഗാനത്തിനിടെ ഇറങ്ങി പോയതില്‍ സംഭവത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

National, Karnataka, News, Rahul Gandhi, B S Yeddyurappa, Rahul Gandhi accuses BJP of disrespecting National Anthem

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Karnataka, News, Rahul Gandhi, B S Yeddyurappa, Rahul Gandhi accuses BJP of disrespecting National Anthem


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?