ശോഭന ജോര്‍ജിനെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് എം എം ഹസനെതിരേ കേസെടുത്തു
ചെങ്ങന്നൂര്‍: (www.kvartha.com 21.05.2018) ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് എം എം ഹസനെതിരേ കേസെടുത്തു. ശോഭന ജോര്‍ജ് നല്‍കിയ പരാതിയില്‍ വനിത കമ്മീഷന്‍ ആണ് കെപിസിസി പ്രസിഡന്റ് എം എം ഹസനെതിരേ കേസെടുത്തത്.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ജോര്‍ജിനെ മുമ്പ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. അതേസമയം, ശോഭന ജോര്‍ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ഹസന്‍ പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Alappuzha, Election, MLA, Case, KPCC, President, Chengannur controversy: Case against MM Hassan
Keywords: Kerala, News, Alappuzha, Election, MLA, Case, KPCC, President, Chengannur controversy: Case against MM Hassan
Powered by Info News For You

Comments
Post a Comment