മാണി അവിടെയാണെങ്കില്‍ മറുപക്ഷത്ത് ജോര്‍ജുണ്ടാകും; ചെങ്ങന്നൂരില്‍ പി സി ജോര്‍ജിന്റെ ജനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കും
കോട്ടയം: (www.kvartha.com 22.05.2018) കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എ ല്‍ ഡി എഫിന് പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് പി സി ജോര്‍ജിന്റെ ജനപക്ഷം.
ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് തന്നെയാണ് പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെന്ന് അറിയിച്ചത്. കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന്. കോണ്‍ഗ്രസുകാര്‍ ശത്രുക്കളാണെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. മാണി കാലുവാരിയാണെന്നും ജോര്‍ജ് ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Congress, Alappuzha, Election, PC George, Support, LDF, PC George's Janapaksham will support LDF in Chengannur
Keywords: Kerala, News, Kottayam, Congress, Alappuzha, Election, PC George, Support, LDF, PC George's Janapaksham will support LDF in Chengannur
Powered by Info News For You

Comments
Post a Comment