കോഴിക്കോട്ട് കുട്ടികള്‍ക്കുള്ള ട്യൂഷന്‍ ക്ലാസുകള്‍ പാടില്ല; പൊതുപരിപാടികള്‍ക്കും വിലക്ക്
കോഴിക്കോട്: (www.kvartha.com 24.05.2018) നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ യു വി ജോസാണ് വൈറസ് ബാധയുടെ പശ്ചാതലത്തില്‍ മേയ് 31 വരെ ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവിട്ടത്.
കുട്ടികള്‍ക്കുള്ള ട്യൂഷന്‍ ക്ലാസുകളും മറ്റു ട്രൈനിംഗ് ക്ലാസുകളും വിലക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, News, Trending, Public Meeting, Tuition Classes, District Collector, Public meeting and tuition class for childrens forbidden in kozhikode

Powered by Info News For You

Comments
Post a Comment