മാതൃദിനത്തില്‍ മലയാളമന:സ്സാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം; മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു

കണ്ണൂര്‍: (www.kvartha.com 13.05.2018) മലയാള മന:സ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് മാതൃദിനത്തില്‍ കണ്ണൂരില്‍ നിന്നുള്ള ക്രൂര കൊലപാതക വാര്‍ത്ത. മകന്‍ സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ചുകൊന്ന വാര്‍ത്ത കണ്ണൂര്‍ ചാവശ്ശേരിയില്‍ നിന്നാണ്. പാര്‍വതി(86) യെയാണ് മകന്‍ സതീശന്‍ കൊലപ്പെടുത്തിയത്.

പ്രതി മദ്യവഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Kerala, Kannur, News, Murder, Son, Mother, Chavassery, Son Murdered Mother In kannur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; Kerala, Kannur, News, Murder, Son, Mother, Chavassery, Son Murdered Mother In kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?