ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു; വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 12.05.2018) ശക്തമായ ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. മൊഗ്രാല്‍പുത്തൂര്‍ മജലിലെ ലത്വീഫിന്റെ വീട്ടിലെ ഉപകരണങ്ങളാണ് ഇടിമിന്നലില്‍ കത്തിനശിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

വീട്ടിലെ ഫ്രിഡ്ജ്, ഗ്രൈന്റര്‍, മറ്റ് ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ കത്തിനശിച്ചു. മൊത്തം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords:Kasaragod, Kerala, news, Mogral puthur, House, Lightning, House electronics destroyed after lightning 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?