സ്‌ക്കൂള്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച തുറക്കും, ശനിയാഴ്ചയും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: (www.kvartha.com 14.05.2018) മധ്യവേനലവധി രണ്ടു ദിവസം കൂടി കൂട്ടിക്കിട്ടുമെന്ന പ്രതീക്ഷ തെറ്റി. ജൂണ്‍ 1 വെള്ളി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കും. പിറ്റേന്നു ശനിയും പ്രവര്‍ത്തി ദിനം.

ജൂണ്‍ നാല് തിങ്കളാഴ്ചയേ സ്‌കൂള്‍ തുറക്കൂ എന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. സാധാരണ സ്‌ക്കൂള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ ആയിരുന്നു. ആ രീതി മാറ്റി. ജൂണ്‍ നാലിന് സ്‌ക്കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച പുറത്ത് വരും.

220 ദിവസം പ്രവൃത്തി ദിനമായിരിക്കണമെന്നതിനാലാണ് ജൂണ്‍ ഒന്നിന് തന്നെ സ്‌ക്കൂള്‍ തുറക്കുന്നത്. സിബിഎസ്ഇ സ്‌ക്കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.

Thiruvananthapuram, Kerala, News, Education, School, Kerala, News, School opening on June 1 Friday.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Education, School, Kerala, News, School opening on June 1 Friday.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?