മെട്രോയില്‍ കെട്ടിപ്പിടിച്ച് സംസാരിച്ചതിന് യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാരഗുണ്ടകളുടെ ആക്രമണം
കൊല്‍ക്കത്ത: (www.kvartha.com 01.05.2018) മെട്രോയില്‍ കെട്ടിപ്പിടിച്ച് സംസാരിച്ചതിന് യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. ഇന്നലെ രാത്രി പത്തുമണിയോടെ കൊല്‍ക്കത്ത ഡംഡം സ്റ്റേഷനിലാണ് സംഭവം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്.
കെട്ടിപ്പിടിച്ച് നിന്ന് സംസാരിച്ചെന്ന് പറഞ്ഞാണ് ജനക്കൂട്ടം യുവാവിനെയും യുവതിയെയും ക്രൂരമായി മര്‍ദ്ദിച്ചത്. സ്റ്റേഷനില്‍ എത്തിയതോടെ ആള്‍ക്കൂട്ടം യുവാവിനെയും യുവതിയെയും തള്ളി താഴെ ഇട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Kolkata, News, Metro, Crime, Youth, Girlfriend, Social Media, Assault, Mob harasses, attacks couple for hugging in Kolkata metro

Powered by Info News For You

Comments
Post a Comment