മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ നീലേശ്വരം നിര്യാതനായി

നീലേശ്വരം:(www.kasargodvartha.com 19/05/2018) കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ നീലേശ്വരം(58) നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ തലശ്ശേരിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കാല്‍ നൂറ്റാണ്ട് കാലമായി നീലേശ്വരത്ത് മാധ്യ പ്രവര്‍ത്തകനായിരുന്നു. മാതൃഭൂമിയുടെ ലേഖകനാണ്.

 News, Neeleswaram, Kasaragod, Obituary, Death,Neeleswaram Balachandran Passed away


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Neeleswaram, Kasaragod, Obituary, Death,Neeleswaram Balachandran Passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?