ഗ്രീസ്മാന് പിന്നാലെ കൂടിയ ബാഴ്‌സയ്ക്ക് വമ്പന്‍ തിരിച്ചടി; ഫിഫയ്ക്ക് പരാതിയുമായി അത്‌ലറ്റിക്കോ മാഡ്രിഡ്; ഫ്രഞ്ച് സൂപ്പര്‍ താരത്തിനുവേണ്ടിയുള്ള ചരടുവലികള്‍ക്ക് പുതിയ മാനം

മാഡ്രിഡ്: (www.kvartha.com 09.05.2018)  ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനെ ടീമിലെത്തിക്കുമെന്ന കറ്റാലന്‍ ക്ലബ്ബ് ബാഴ്‌സലോണയുടെ പ്രസ്താവനകളെ നിശിതമായി വിമര്‍ശിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. യുറോപ്പാ കപ്പ് ഫൈനലിനൊരുങ്ങുന്ന താരത്തെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ബാഴ്‌സലോണയുടെ നടപടിയെന്ന് ക്ലബ്ബ് പ്രതികരിച്ചു. ബാഴ്‌സ പ്രസിഡന്റും ലൂയി സുവാരസും ഗ്രീസ്മാനെ സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റിട്ടതാണ് അത്‌ലറ്റിക്കോയെ ചൊടിപ്പിച്ചത്. ഫിഫയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു.

World, Spain, Sports, Football, Football Player, Antoine Griezmann, Atletico de Madrid, La Liga: Atletico Madrid file complaint with FIFA over Barcelona's illegal transfer approach for Antoine Griezmann

നേരത്തെ യൂറോപ്പ ലീഗ് ഫൈനലിനുശേഷം 100 മില്യണ്‍ യൂറോയ്ക്ക് ഗ്രീസ്മാന്‍ ബാഴ്സയിലെത്തുമെന്ന് സ്പാനിഷ് റേഡിയോ കഡേന കോപ്പിയെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരുവര്‍ഷത്തിലേറെയായി ബാഴ്‌സയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരത്തിന് പുറകെയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Spain, Sports, Football, Football Player, Antoine Griezmann, Atletico de Madrid, La Liga: Atletico Madrid file complaint with FIFA over Barcelona's illegal transfer approach for Antoine Griezmann


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?