റണ്‍വേയില്‍ നിന്ന് തെന്നി വിമാനം തകര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ടെഗുസിഗല്‍പ: (www.kvartha.com 23.05.2018) റണ്‍വേയില്‍ നിന്ന് തെന്നി വിമാനം ഇടിച്ചുതകര്‍ന്നു. വടക്കേ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലാണ് സ്വകാര്യ വിമാനം അപകടത്തില്‍പെട്ടത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.

ടെക്‌സാസിലെ ഓസ്റ്റിനില്‍നിന്ന് ഹോണ്ടുറാസിലേക്ക് വന്ന ചാര്‍ട്ടേഡ് വിമാനമാണ് ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗല്‍പയിലെ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഒമ്പതുപേരുമായി വന്ന വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു.

World, Plain, News, Crash, Honduras, Runway, Airport, America, Texas, Honduras plane crash – at least six injured as private jet crash lands and breaks in HALF

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Plain, News, Crash, Honduras, Runway, Airport, America, Texas, Honduras plane crash – at least six injured as private jet crash lands and breaks in HALF


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?