ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: (www.kvartha.com 04.05.2018) ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. സൗദിയില്‍ നിന്നുമെത്തിയ തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Man's suicide bid foiled at Cochin airport, Kochi, News, Local-News, Police, Custody, Nedumbassery Airport, Passenger, Kerala

ഏറെ നാടകീയതയ്ക്ക് ശേഷം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സുരേഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. പിന്നീട് ഇയാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man's suicide bid foiled at Cochin airport, Kochi, News, Local-News, Police, Custody, Nedumbassery Airport, Passenger, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?