ദുബൈ കനാല്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് ചാടിയ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍
ദുബൈ: (www.kvartha.com 29.05.2018) ദുബൈ വാട്ടര്‍ കനാല്‍ ബ്രിഡ്ജില്‍ നിന്നും വെള്ളത്തിലേയ്ക്ക് എടുത്തുചാടിയ മൂന്ന് കൗമാരക്കാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കനാലിലേയ്ക്ക് ചാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് വീഡിയോയിലുള്ള യുവാക്കളെ പോലീസ് തേടിപിടിക്കുകയായിരുന്നു.
നല്ല ഉയരമുള്ള പാലത്തില്‍ നിന്നും രണ്ട് കൗമാരക്കാര്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടുകയായിരുന്നു. വീഡിയോ പകര്‍ത്തുന്നവര്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ശബ്ദങ്ങളും വീഡിയോയിലുണ്ട്.
കുട്ടികളില്‍ ഒരാള്‍ പരമ്പരാഗത വസ്ത്രമായ കന്തൂറയാണ് ധരിച്ചിരുന്നത്.
കുട്ടികള്‍ ധരിച്ചിരുന്ന വേഷവിധാനങ്ങളില്‍ നിന്നും ഇവര്‍ എമിറേറ്റികളാണെന്ന് പോലീസ് കണ്ടെത്തുകയും തുടര്‍ന്ന് ഇവരെ പിടികൂടുകയുമായിരുന്നു.
സ്വന്തം ജീവന്‍ അപകടപ്പെടുത്തുകയായിരുന്നു കുട്ടികളെന്ന് ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: One of them, who wore a traditional Emirati kandoura, performed a back flip as he jumped into the water. His headgear can be seen flying off before he hits the water. The other teenager dressed in black shorts jumps in as their friends can be heard laughing and encouraging them.
Keywords: Gulf, UAE, Dubai Canal

Powered by Info News For You

Comments
Post a Comment