വി.ടി ബല്‍റാം എം.എല്‍.എയുടെ ഡ്രൈവര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
പാലക്കാട് (www.evisionnews.co): തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഡ്രൈവറും അഡീഷണല്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും തിരുമിറ്റക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയനു (43) വാഹനാപകടത്തില്‍ ദാരുണാന്ത്യം. ജയന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തിരുമിറ്റക്കോട് എല്‍പി സ്‌കൂളിനു സമീപമായിരുന്നു സംഭവം നടന്നത്.
Powered by Info News For You
Comments
Post a Comment