മത്തി വെട്ടിയ വീട്ടമ്മയുടെ കൈയിലെ സ്വര്‍ണ മോതിരം വെള്ളിയായി
പത്തനംതിട്ട: (www.kvartha.com 22.05.2018) മത്തി വെട്ടിയ വീട്ടമ്മയുടെ കൈയിലെ സ്വര്‍ണ മോതിരം നിറം മങ്ങി വെള്ളിയായി. പത്തനംതിട്ട തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ടു സ്വര്‍ണമോതിരങ്ങളാണ് മത്തി വെട്ടിയശേഷം നിറംമങ്ങി വെള്ളി പോലെയായത്. ആറു വര്‍ഷം മുമ്പു വിവാഹ സമയത്തു വാങ്ങിയ 916 ഹാള്‍മാര്‍ക്ക് മുദ്രയുള്ള മോതിരമാണു വെള്ളി നിറമായി മാറിയത്.
കേടാവാതിരിക്കാന്‍ മീനില്‍ കലര്‍ത്തിയ രാസവസ്തുവാണു സ്വര്‍ണത്തിന്റെ നിറം മാറ്റിയത് എന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവം ആരോഗ്യ വകുപ്പിനെയും പോലീസിനേയും അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മത്തിയായിരുന്നു വെട്ടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണു ജെസി. തിങ്കാളാഴ്ച ഡ്യൂക്കു പോകും മുമ്പ് കറി വയ്ക്കുവാനായി മത്തി വെട്ടിയപ്പോഴായിരുന്നു മോതിരത്തിന്റെ നിറം മാറിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: After fish cutting golden ring of housewife is white, Pathanamthitta, News, Humor, Allegation, House Wife, Nurse, Police, Kerala.
Keywords: After fish cutting golden ring of housewife is white, Pathanamthitta, News, Humor, Allegation, House Wife, Nurse, Police, Kerala.
Powered by Info News For You

Comments
Post a Comment