മാസപ്പിറവി കണ്ടില്ല; റമദാന്‍ വ്രതം വ്യാഴാഴ്ച തുടങ്ങും
കോഴിക്കോട്: (www.kasargodvartha.com 15.05.2018) മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതം തുടങ്ങുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. വ്യാഴാഴ്ച വ്രതം തുടങ്ങുന്നതോടെ പള്ളികള്‍ വിശ്വാസികളെ കൊണ്ട് കൂടുതല്‍ സജീവമാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Ramadan, Ramadan starts in Kerala on Thursday.< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Ramadan, Ramadan starts in Kerala on Thursday.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment